തിരുവനന്തപുരം: കേരളത്തിലെ യാത്രാമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് പ്രമുഖ മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപിഡോ (Rapido). കേരള മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് ഔദ്യോഗിക പ്രവർത്തനം ആരംഭിച്ച റാപിഡോ, വനിതകളുടെ സുരക്ഷയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് ‘പിങ്ക് മൊബിലിറ്റി’ പദ്ധതിക്കും ‘റാപിഡോ ശക്തി’ എന്ന പ്രത്യേക പരിപാടിക്കും തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.
സ്ത്രീകളെ പ്രൊഫഷണൽ റൈഡർമാരായി പരിശീലിപ്പിക്കുകയും അവർക്ക് സ്ഥിരമായ വരുമാന മാർഗ്ഗം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗതാഗത മേഖലയിൽ പുതിയൊരു ചരിത്രം കുറിക്കുകയാണ് ഈ കൂട്ടായ്മ.
പരിശീലനം കെഎസ്ആർടിസിയുടെ സഹകരണത്തോടെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുമായി സഹകരിച്ചാണ് വനിതാ ഡ്രൈവർമാർക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നൽകുന്നത്. ......
തിരുവനന്തപുരം:കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ജെ. എസ്. ......
തിരുവനന്തപുരം: സി.പി.ഐ വിട്ട് കോൺഗ്രസിലെത്തിയ പ്രമുഖ നേതാവ് മീനാങ്കൽ കുമാർ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. തിരുവനന്തപുരം ജില്ലയിലെ സീറ്റ് വിഭജന ചർച്ചകളിൽ പിന്നാക്ക പ്രാതിനിധ്യം കുറവാണെന്ന പരാതി ശക്തമായതോടെയാണ് മീനാങ്കൽ കുമാറിനെ പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
ജില്ലാ പട്ടികയിലെ പ്രമുഖർ
തിരുവനന്തപുരം ജില്ലയിൽ സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താൻ മുതിർന്ന നേതാക്കളെത്തന്നെ രംഗത്തിറക്കാനാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ നീക്കം.
മീനാങ്കൽ കുമാർ:
സി.പി.ഐയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കോൺഗ്രസിലെത്തിയ ഇദ്ദേഹത്തെ നെടുമങ്ങാട് അല്ലെങ്കിൽ അരുവിക്കര മണ്ഡലങ്ങളിൽ പരിഗണിച്ചേക്കും.
ഡി. ......
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിയുടെ തിരുമുറ്റത്ത് ലക്ഷക്കണക്കിന് ഭക്തർ പൊങ്കാല സമർപ്പിക്കുമ്പോൾ, ശ്രദ്ധേയമായി മുൻ എംഎൽഎ ശോഭന ജോർജിന്റെ പൊങ്കാല സമർപ്പണം. മുൻ വർഷങ്ങളിലെ പതിവ് തെറ്റിക്കാതെ, ഇത്തവണയും (2026) മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടിയാണ് ശോഭന ജോർജ് പൊങ്കാലയർപ്പിച്ചത്.
തന്റെ പൊങ്കാല സമർപ്പണത്തെ "സഹോദരന് വേണ്ടി സഹോദരി നടത്തുന്ന പൊങ്കാല" എന്നാണ് അവർ വിശേഷിപ്പിച്ചത്. ......
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ 'പുതുയുഗ യാത്ര' തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്ന നിമിഷം മുതൽ പഴുതടച്ച സംഘാടനം ഉറപ്പാക്കാൻ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ......
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ നിർണ്ണായകമായ അഴിച്ചുപണി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിലൂടെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ.എ. ......